11:30pm 23 October 2026
NEWS
തൃച്ചിറ്റാറ്റ് പ്രതിഷ്ഠാവാർഷികവും കളഭാഭിഷേകവും പുഷ്‌പാഭിഷേകവും
23/10/2026  07:54 PM IST
nila
 തൃച്ചിറ്റാറ്റ്  പ്രതിഷ്ഠാവാർഷികവും  കളഭാഭിഷേകവും പുഷ്‌പാഭിഷേകവും

ചെങ്ങന്നൂർ: തൃച്ചിറ്റാറ്റ്  പ്രതിഷ്ഠാവാ ർഷികവും 
കളഭാ ഭിഷേകവും പുഷ്‌പാഭിഷേകവും.
 ഒക്ടോബർ 25 ഞായറാഴ്ച നടക്കും.
രാവിലെ 9ന് പാഞ്ചലിമേട് ശ്രീഭുവനേ ശ്വരി ദേവീ ക്ഷേത്രത്തിൽ നിന്നുമെത്തുന്ന കളഭഘോ ഷയാത്രക്ക്  തൃച്ചിറ്റാറ്റ്  
സ്വീകരണം നൽകും.
 10-30നു.
കളഭാഭിഷേകം.
വൈകിട്ട്  ദീപാരാധനക്കു ശേഷം 
പുഷ്‌പാഅഭിഷേകം.
തന്ത്രിതാഴ്മൺ മഠം ബ്രഹ്മശ്രീ കണ്ഠരരു മോഹനരുടെ മുഖ്യകാർമ്മി കത്വത്തിലും, മേൽശാന്തി മാവേലിക്കര കുന്നം തിരുത്തി ഇല്ലം നാരായണൻ നമ്പൂതിരിയുടെ സഹകാർമ്മി കത്വത്തിലും നടക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img